Kerala gold scandal: Opposition holds protests, demands Pinarayi Vijayan's resignation സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരത്തിന് ബിജെപി. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇനിയും സംസ്ഥാന വ്യാപകസമരം നടത്തും. വിഷയത്തില്‍ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ മാനിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു
Be the first to comment