Skip to playerSkip to main content
  • 6 years ago
India To Resume Patrols In Key Ladakh Area After Tensions Ease: Sources
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവുണ്ടാകാനായി ഇരുഭാഗത്തെയും സൈന്യങ്ങള്‍ പിന്മാറ്റം തുടരുന്നുവെങ്കിലും ലഡാക്കിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിങ് തുടരുമെന്ന് സൂചന. പഗോങ് തടാകത്തിന് അരികയെുള്ള ഫിംഗേഴ്‌സ് മേഖലയില്‍ ഭാവിയില്‍ പട്രോളിങ് നടത്താനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Category

🗞
News
Comments

Recommended