Skip to playerSkip to main content
  • 6 years ago
swapna suresh vacate the flat one day before raid
സ്വര്‍ണ്ണം കണ്ടെത്തുന്നത് ഞായറാഴ്ച്ചയാണെങ്കില്‍ സ്വപ്ന സുരേഷ് ശനിയാഴ്ച്ച തന്നെ സ്ഥലം വിട്ടിരുന്നു. ഇതാണ് അന്വേഷണം കോണ്‍സുലേറ്റിലെ ജീവനക്കാരിലേക്കും എത്തുന്നതിലേക്ക് നയിച്ചത്. തിരുവനന്തപുരം അമ്പല മുക്കിലെ ഫളാറ്റില്‍ നടത്തിയ റെയിഡില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്.

Category

🗞
News
Comments

Recommended