Israel cyber attack cause blast in iran ഇറാനില്‍ അവസാനമായി നടന്ന അഞ്ച് വന്‍ സ്‌ഫോടനങ്ങളം കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ചാണെന്ന് സൂചന. കഴിഞ്ഞ ദിവസം പവര്‍ പ്ലാന്റിലുണ്ടായ രണ്ട് സ്‌ഫോടനങ്ങള്‍ക്കും മിസൈല്‍ റിസര്‍ച്ച് സെന്ററിലുണ്ടായ ഒരു സ്‌ഫോടനത്തിനും കാരണം പ്രത്യേക തരം കമ്പ്യുട്ടര്‍ വൈറസാണെന്നാണ് നിഗമനം.
Be the first to comment