Ayush ministry asked Baba Ramdev to stop fake news | Oneindia Malayalam

  • 4 years ago
Ayush ministry asked ramdev to stop fake news
കൊവിഡ്-19 ചികിത്സക്കുള്ളതാണെന്ന് അവകാശപ്പെടുന്ന മരുന്നിന്റെ ഘടനയും മറ്റ് വിശദാംശങ്ങളും എത്രയും വേഗം സമര്‍പ്പിക്കാന്‍ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. അതിന്റെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇതിന്റെ പരസ്യ പ്രചാരണം നിര്‍ത്തിവെക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആയുഷ് മന്ത്രാലയം പറഞ്ഞു.

Recommended