Skip to playerSkip to main content
  • 5 years ago
Rs 20,000 per day for virus treatment, Supply constraints push up drug price by 50%
രാജ്യത്ത് കൊവിഡ് മരുന്നിന് പൊള്ളുന്ന വില. കൊവിഡ് രോഗികള്‍ ക്രമാതീതമായി കൂടുന്നതിനെതിനിടെയാണ് മരുന്നിന് തീവില. രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് കൊവിഡ് ചികിത്സയ്ക്ക് കൊള്ളവില ഈടാക്കുന്നത്. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് രോഗികള്‍.

Category

🗞
News
Be the first to comment
Add your comment

Recommended