'China Out Of Tibet Now': Tibetans Protest In Canada And The US Against China, Thank Indian Army ഇന്ത്യ ചൈന അതിര്‍ത്തയില്‍ നടന്ന സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്. യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.