സുരേഷ് റെയ്‌നയായി അഭിനയിക്കാൻ നമ്മുടെ ദുൽഖർ | FilmiBeat Malayalam

  • 4 years ago
ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്ന. താരത്തിന്റെ ജീവിതം സിനിമ ആയാൽ ആര് അഭിനയിക്കും? ഇത് ഉത്തരം തേടി വേറെ എങ്ങും പോകേണ്ട. ഉത്തരം റെയ്ന തന്നെ പറയുകയാണ്.ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് റെയ്ന ഇക്കാര്യം തുറന്ന് പറഞ്ഞത്.

Recommended