അന്യഭാഷ ചിത്രങ്ങൾ പൂർത്തിയാക്കി ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു | filmibeat Malayalam

  • 6 years ago
Dulquer to act in malayalam again after finishing other language movie
തെലുങ്ക്, ഹിന്ദി, തമിഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഹോം ഇന്റസ്ട്രിയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പറക്കും.
#Dulquer #DQ

Recommended