ദുരിതാശ്വാസ നിധിയിലേയ്ക്ക് സുശാന്ത് നല്‍കിയത് ഒരു കോടി | Oneindia Malayalam

  • 4 years ago
ദുരിതാശ്വാസ നിധിയിലേയ്ക്ക് സുശാന്ത് നല്‍കിയത് ഒരു കോടി

നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി.


Recommended