Skip to playerSkip to main contentSkip to footer
  • 5 years ago

അമിതാബ് ബച്ചനാണ് ഹീറോ
ബിഗ്ബിക്ക് കയ്യടിക്കാം



മും ബൈ യി ൽ‌ കു ടു ങ്ങി യ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കുള്ള യാത്രക്കായി പ്ര ത്യേ ക വി മാ നം ഏ ർ പ്പെ ടു ത്തി ബോ ളി വു ഡ് ഇ തി ഹാ സം അ മി താ ഭ് ബ ച്ച ൻ. യു പി യി ലെ 700 ഓ ളം കു ടി യേ റ്റ തൊ ഴി ലാ ളി ക ളാണ് സ്വദേശത്തേക്ക് മടങ്ങാനായിട്ടുള്ളത്. ഇവർക്കായി നാ ല് വി മാ ന ങ്ങ ളാ ണ് ബ ച്ച ൻ ഏ ർ പ്പെ ടു ത്തി യ ത്.

Amitabh Bachchan, Mumbai, Migrant workers, big b, UP




കോൺഗ്രസ് വിട്ട് BJPയിൽ ചേർന്ന
MLAയെ കൈകാര്യം ചെയ്ത്
പഞ്ഞിക്കിട്ട് നാട്ടുകാർ

ഇരയായത്
സിന്ധ്യയുടെ
വിശ്വസ്തൻ

BJP politician Munnalal Goyal explains the assault by locals on his vehicle

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ ഗ്വാളിയോറില്‍ വെച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ദളിത് യുവാവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മുന്‍ എംഎല്‍എയെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..


Category

📺
TV

Recommended