Funny Lullaby Song Goes Viral In Social Media അനിയനെ പാട്ടുപാടിയുറക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ താരം.മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ കാളികാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ മനു മാത്യുവിന്റെ മക്കളാണ് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. മൂത്ത കുട്ടിയായ പെണ്‍കുട്ടി ജനിച്ച് ഏതാനും മാസങ്ങള്‍ മാത്രമായ ഇളയ കുട്ടിയെ പാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ്.
Be the first to comment