Cyclone Amphan Updates: Cyclone Leaves Trail Of Destruction In Bengal, Odisha
കൊവിഡിനിടെ രാജ്യത്ത് ഭീതി വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ ഉംപുന്‍ ഇപ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി തീരം തൊട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ തീരത്തേക്ക് കടന്ന ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍