Skip to playerSkip to main content
  • 5 years ago
നാളെ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ട്രെയിന്‍ വഴിയുള്ള എല്ലാ യാത്രക്കാരും പരിശോധനയ്ക്ക് വിധേയരാകണം. രോഗ ലക്ഷണണമുള്ളവര്‍ക്ക് യാത്ര അനുവദിക്കില്ല.

Category

🗞
News
Be the first to comment
Add your comment

Recommended