Mammootty's Facebook post became a reason for another viral post കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ച ചില വരികള്‍ കേരളം മുഴുവന്‍ ഏറ്റെടുത്തിരുന്നു. ദിവസക്കൂലിക്കാരായ സാധാരണ മനുഷ്യരും നമുക്ക് ചുറ്റുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു മമ്മൂട്ടി. നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം എന്നായിരുന്നു മമ്മൂട്ടി ഓര്‍മിപ്പിച്ചത്.ഇതേ കുറിച്ച് സന്ദീപ് ദാസ് എഴുതിയ കുറിപ്പും ഇപ്പോള്‍ വൈറല്‍ ആണ്.