Skip to playerSkip to main contentSkip to footer
  • 6 years ago
Darbar Movie Review
69വയസായ ഒരു മനുഷ്യൻ ഇരുപതുകളിൽ പ്രായമെത്തി നിൽക്കുന്ന ഒരു നവയുവാവിന്റെ ശരീരഭാഷയോടെയും ദ്രുതചലനങ്ങളോടെയും ചടുല വാഗ്ധോരണികളോടെയും ഒരു സിനിമ മുഴുവൻ പൂണ്ടു വിളയാടുന്ന മായിക മാസ്മരിക വിസ്മയക്കാഴ്ച.. അതാണ് ദർബാർ

Category

🗞
News

Recommended