Nasar faisi koodathayi kicked out from Samastha ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ലഘുലേഖ സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് ക്യാംപെയിന്റെ ഭാഗമായ പ്രധാന നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ് എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും സമസ്ത പുറത്താക്കി. #AntiCABProtest #Koodathayi