Kerala Blasters Vs Jamshedpur FC Match Preview | Oneindia Malayalam

  • 5 years ago
Kerala Blasters Vs Jamshedpur FC Match Preview
ഐഎസ്എല്‍ ആറാം സീസണില്‍ തോല്‍വികളിലും സമനിലകളിലും വലയുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ജയംതേടി വീണ്ടുമിറങ്ങുന്നു. വെള്ളിയാഴ്ച കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജംഷേഡ്പൂരാണ് എതിരാളികള്‍. രാത്രി 7.30നാണ് മത്സരം.