Who is Safa, The translator of Rahul Gandhi's speech
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് കൊച്ചുമിടുക്കി കൈയ്യടി നേടി. കരുവാരകുണ്ട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ സഫ സെബിനാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത്.
Comments