#27YearsOfVijayism : ദളപതി വിജയുടെ 27 വിജയ വര്‍ഷങ്ങള്‍ | FilmiBeat Malayalam

  • 4 years ago
27 successfull years of thalapthy vijay
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള, ഏറ്റവും ശക്തമായ ഫാന്‍സ് അസ്സോസിയേഷനുള്ള, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അന്യഭാഷാ താരം ഇവരില്‍ ആരായിരിക്കും?. ഗസ്സ് ചെയ്യാമോ? ഓക്കെ സംശയമൊന്നും വേണ്ട അതു നമ്മുടെ സ്വന്തം വിജയ് അണ്ണന്‍ തന്നെയാണ്.

Recommended