വിജയ് സേതുപതിയും ജയറാമും ഒന്നിച്ച മാർക്കോണി മത്തായി എങ്ങനെയുണ്ട്? | filmibeat Malayalam

  • 5 years ago
Marconi Mathai Review, Marconi Mathai Malayalam Movie Review | Jayaram | Vijay Sethupathi

മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർതാരം സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എന്ന പരസ്യവാചകവുമായി എത്തിയ സിനിമയാണ് മാർക്കോണി മത്തായി. കുടുംബസദസ്സുകളുടെ നായകനായ ജയറാമും കൂടെ ചേരുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിക്കുന്നതും സ്വാഭാവികം തന്നെ.

Recommended