Skip to playerSkip to main contentSkip to footer
  • 6 years ago
Virat Kohli suggests changes in ICC World Test Championship format
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ലോക ചാംപ്യന്‍ഷിപ്പിലെ തുടക്കം. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെയും പിന്നീട് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടുകയായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫോര്‍മാറ്റില്‍ ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

Category

🗞
News

Recommended