Around 40 women have applied for sabarimala darshan by online | Oneindia Malayalam

  • 5 years ago
around 40 women have applied for sabarimala darshan by online
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ഈ മണ്ഡലകാലത്തില്‍ ദര്‍ശനം നടത്താന്‍ 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയതായി വിവരം. ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് 2018ല്‍ ശബരിമല യുവതീ പ്രവേശ വിധി വന്നതിനു ശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും സ്ത്രീകള്‍ ശബരിമല കയറാന്‍ മുന്നോട്ടു വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍

Recommended