Mammootty's maamangam heroine's latest pic is viral നവംബര്‍ 21 ന് വേണ്ടി മലയാള സിനിമാലോകം കാത്തിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് ചെയ്യുന്ന ദിവസമാണന്ന്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളക്കര വീണ്ടും ചരിത്രത്തെയും ഇതിഹാസ കഥാാപാത്രങ്ങളെയുമെല്ലാം കാണാന്‍ പോവുകയാണ്.