Skip to playerSkip to main content
  • 6 years ago
India vs Bangladesh 1st T20 Live Score, Ind vs Ban T20 Live

ആദ്യ ടി20യില്‍ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയെ ബംഗ്ലാദേശ് വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു പിടിച്ചുനിര്‍ത്തി. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു ആറു വിക്കറ്റിന് 148 റണ്‍സാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല.



Category

🥇
Sports
Be the first to comment
Add your comment

Recommended