Actress noorin shereef got punched in nose video goes viral ആള്‍ക്കൂട്ടത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ നൂറിന്‍ മൈക്കെടുത്ത് ജനങ്ങളോട് സംസാരിച്ചു തുടങ്ങി. ഇടിയേറ്റ് പരിക്കു പറ്റിയ മൂക്ക് പൊത്തിപ്പിടിച്ച് കണ്ണീര്‍ തുടച്ചുകൊണ്ടാണ് നൂറിന്‍ സംസാരിച്ചത്. വേദനയില്‍ കണ്ണുനിറഞ്ഞ നടി സംസാരിക്കുമ്പോള്‍ വിതുമ്പുന്നുണ്ടായിരുന്നു.