Skip to playerSkip to main contentSkip to footer
  • 6 years ago


ഡോര്‍ട്മുണ്ടിനെതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ മെസ്സി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു.

Messi is back in barcelona squad for UCL match against borussia dortmund


Category

🥇
Sports

Recommended