Huge aestroid GT3 is coming to Earth | #Asteroid | Oneindia Malayalam

  • 5 years ago
Huge aestroid GT3 is coming to earth
കൂറ്റനൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന വാര്‍ത്തയാണ് വെല്ലുവിളി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയ ഛിന്നഗ്രഹമാണ്. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയാല്‍ വരെ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത വളരെ കൂടുതലാണ്.