ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍ | FilmiBeat Malayalam

  • 5 years ago
vidya balan reveals bad experiences from film
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ ഓഡീഷന്‍ നടത്താറുണ്ട്. അത്തരത്തില്‍ താനും നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വിദ്യ ബാലന്‍ പറയുന്നു. അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് തീരുമാനിച്ചതോടെയാണ് ഓഡീഷനില്‍ പങ്കെടുക്കുന്നത് പതിവാക്കിയത്.

Recommended