Skip to playerSkip to main content
  • 6 years ago
ESA Detects Asteroid With Great Chance Of Hitting Earth
ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന ഗോഡ് ഓഫ് കെയോസിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഛിന്നഗ്രഹ ഭീഷണി ഇതിലൂടെ അവസാനിക്കുന്നില്ലെന്നാണ് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. ഇവര്‍ നിര്‍ണായക വിവരങ്ങള്‍ നാസയുമായി പങ്കുവെക്കുന്നുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നല്ല രീതിയില്‍ സാധ്യതയുള്ള ഇരട്ട ഛിന്നഗ്രങ്ങളാണ് ഉള്ളതെന്ന് ഇഎസ്എ പറയുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended