ഇരയെന്നു കരുതി സ്വന്തം വാല്‍ വായിലാക്കിയ പാമ്പ് | Oneindia Malayalam

  • 5 years ago
snake gulp his own tail
ഒരു പാമ്ബ് സ്വന്തം വാല് തന്നെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വാലിന്റെ മുക്കാല്‍ ഭാഗവും വായ്ക്കുള്ളിലാക്കിയിരുന്നു പാമ്പ്.