Skip to playerSkip to main contentSkip to footer
  • 8 years ago
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ കമ്ബാര്‍ട്ട്മെന്‍റില്‍ പാമ്ബിനെ കണ്ടു ഭയന്നു നിലവിളിച്ച്‌ യാത്രക്കാരന്‍. പിന്നെ ട്രെയിനിനുള്ളില്‍ നടന്നത് രസകരമായ സംഭവങ്ങള്‍. ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്​പ്രസിലാണ് സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴാണ് സംഭവം.

Category

🗞
News

Recommended