Skip to playerSkip to main contentSkip to footer
  • 6 years ago
Three Getup in Mammootty Ganaghandharvan
സ്വാഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് രമേഷ് പിഷാരടി. മികച്ച കലാകാരന്‍ എന്നതിലുപരി മികച്ച സംവിധായകന്‍ കൂടിയാണ് പിഷാരടി. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Recommended