കര്‍ണാടകയില്‍ ഇനി എന്ത് ? | Oneindia Malayalam

  • 5 years ago


ദിവസങ്ങള്‍ നീണ്ട രാഷ്​ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോ​ട്ടെടുപ്പില്‍ പരാജയപ്പെട്ട കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ വീണു. നാല്​​ ദിവസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലെ വി​ശ്വാസവോട്ടില്‍ സര്‍ക്കാറിന്​ അതിജീവിക്കാനായില്ല. 99നെതിരെ 105 വോട്ടുകള്‍ക്കാണ്​ സര്‍ക്കാര്‍ പരാജ​യപ്പെട്ടത്​.

Karnataka Government fails to win in trust vote

Recommended