Clear mistake: Former umpire Simon Taufel gives his verdict on overthrow controversy in World Cup final ലോകകപ്പ് ഫൈനലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ത്രോ വഴി ലഭിച്ച ബൗണ്ടറിയടക്കം ആറ് റണ്‍സ് കൊടുത്ത അമ്പയര്‍മാരുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ അന്താരാഷ്ട്ര അമ്പയറും ക്രിക്കറ്റ് നിയമം രൂപീകരിക്കുന്ന സമിതിയിലെ അംഗവുമായ സൈമണ്‍ ടോഫല്‍ രംഗത്തെത്തി.
Be the first to comment