Skip to playerSkip to main contentSkip to footer
  • 6 years ago
mammootty was the real hero in amma general body
താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ യോഗം ഏറെ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അമ്മ ജനറല്‍ ബോഡി എന്തു തീരുമാനമെടുക്കുമെന്നറിയാന്‍ സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കായി ഭരണാ ഭേദഗതി മാറ്റിവച്ചുവെന്ന പ്രതികരണമാണ് പ്രസിഡന്റ് മോഹന്‍ലാലില്‍ നിന്നുമുണ്ടായത്. പക്ഷേ ശരിക്കും യോഗത്തിന്റെ ചുക്കാന്‍ പിടിച്ചത് മമ്മൂക്കയാണെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്.

Recommended