Mammootty's Bilal shoot start this year നാല് സിനിമകള്‍ ഹിറ്റാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്ത സിനിമയുമായി വരികയാണ്. ജൂണിലെത്തിയ ഉണ്ടയ്ക്ക് പിന്നാലെ ജൂലൈ ആദ്യ ആഴ്ചകളില്‍ പതിനെട്ടാം പടി എന്ന സിനിമ കൂടി റിലീസ് ചെയ്യുകയാണ്. തുടര്‍ച്ചയായിട്ടെത്തിയ എല്ലാ സിനിമകളും തിയറ്ററുകളിലും ബോക്സോഫീസിലും നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്. ഇതൊന്നുമല്ല ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചാണ് ആകാംഷ കൂടുതലും.