Team Indias team line up for next matches ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഇന്ത്യന്‍ ലൈനപ്പ് പുതിയ താരങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമായും നാലാം സ്ഥാനത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സാധ്യതാ ഇലവനില്‍ ഇനി വരുന്ന മത്സരങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് ടീം നല്‍കുന്ന സൂചന.