Skip to playerSkip to main contentSkip to footer
  • 6 years ago


സിനിമാ രംഗത്തു നിന്നുളളവരും ഉണ്ടയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി സണ്ണി വെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്.

sunney wayne about unda movie

Recommended