Saiju Kurup and Sabumon Abdusamad in John Manthrickal's debut directorial ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രങ്ങളുടെ പ്രഖ്യാനം അടുത്തിടെ കഴിഞ്ഞിരിക്കുകയാണ്. അതില്‍ ജനമൈത്രി എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്.