Mammootty's much awaited movie Pathinettaam Padi will release on july 5th മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിനെട്ടാം പടിയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. പതിനെട്ടാംപടിയുടെ റിലീസ് തീരുമാനിച്ച അതേ ദിവസമാണ് ദിലീപിന്റെ സിനിമയും റിലീസിനൊരുങ്ങുന്നത്.