Skip to playerSkip to main contentSkip to footer
  • 6 years ago
B R Shetty reveals that mohanlal will be playing key role as Bheeman in upcoming malayalam movie Randamoozham
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരത ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് വ്യവസായി ബിആര്‍ ഷെട്ടി. നേരത്തേ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ പ്രഖ്യാപിച്ച മഹാഭാരത-ബേസ്ഡ് ഓണ്‍ രണ്ടാമൂഴത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത് ഷെട്ടിയാണ്.

Recommended