Skip to playerSkip to main contentSkip to footer
  • 6/15/2019

intresting character of lukman lukku in unda
മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ഉണ്ട കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെ എത്തിയ മമ്മൂക്ക ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. ഒരിടവേളയ്ക്കു ശേഷം നടന്‍ വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മണി സാറിനോളം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു യുവനടന്‍ ലുക്ക്മാന്‍ അവതരിപ്പിച്ച ബിജു കുമാര്‍ എന്ന പൊലീസുകാരനും

Recommended