2019ലെ താരം മമ്മുക്ക തന്നെ

  • 5 years ago
Mammootty shining in 2019, 4 super hits


2019 ൽ മൂന്ന് ഹിറ്റ് സിനിമകളുമായി യാത്ര തുടങ്ങിയ മമ്മൂട്ടി വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് റിലീസിനെത്തിയ ഉണ്ടയ്ക്ക് ആദ്യദിനം ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാറിന്റെ റിയലിസ്റ്റിക് സിനിമയാണെന്ന അഭിപ്രായം ഉണ്ട സ്വന്തമാക്കി. ഇതോടെ ഉണ്ട സൂപ്പര്‍ ഹിറ്റിലേക്കുള്ള യാത്രയ്ക്കുള്ള സാധ്യത തെളിഞ്ഞു.

Recommended