ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിന്റെ സ്ഥാനം. നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലിയെപ്പോലും പിന്തള്ളുന്ന മികവിലേക്ക് സ്മിത്ത് ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അദ്ദേഹം കുടുങ്ങിയത്.
sachin tendulkar, steve smith, australia, cricket ,master blaster ,justin langer ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സ്റ്റീവ് സ്മിത്ത് ,ഓസ്‌ട്രേലിയ ,ക്രിക്കറ്റ് ,മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ,ജസ്റ്റിന്‍ ലാങര്‍