cristiano ronaldo charity works
നിലവിലെ ലോക ഫുട്‌ബോളര്‍മാരിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രതിഫലത്തിലും ഏറെ മുന്നിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. രോഗികള്‍ക്കും അശരണര്‍ക്കും വലിയ തുക സംഭാവ ചെയ്യുന്ന റൊണാള്‍ഡോയുടെ പുതിയ പ്രവര്‍ത്തിക്ക് ലോകം ആരാധനയോടെ കൈയടിക്കുകയാണ്.
Comments