CRPF Havaldar feeds his lunch to hungry paralytic child in Srinagar
ശ്രീനഗറിലെ തെരുവിൽ വിശന്നു വളഞ്ഞ ഒരു ബാലന് ഭകഷണം വാരിക്കൊടുക്കുന്ന CRPF ജവാന്റെ വീഡിയോ കഴിഞ്ഞ ദിവസം പ്രതീക്ഷ്യപ്പെട്ടിരുന്നു. Iqbal Singh എന്ന crpf ജവാനാണ് വിഡിയോയിൽ ഉള്ളത്. ഭക്ഷ്ണം വാരി കൊടുത്ത ശേഷം കുട്ടിയുടെ മുഖം തുടച്ചു കൊടുക്കുന്നതും, കുട്ടിക്ക് വെള്ളം നൽകുന്നതും വിഡിയോയിൽ കാണാം.

Category
🗞
News