If Thomasleeha didnt come to Kerala, I should be someone like a Kesavan Nair- Says PC George. നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ കേരളത്തില്‍ വന്നതുകൊണ്ട് മാത്രമാണ് താന്‍ പിസി ജോര്‍ജ്ജ് ആയത്. അല്ലെങ്കില്‍ താനിപ്പോള്‍ വല്ല കേശവന്‍ നായരോ മറ്റോ ആയിരുന്നിരിക്കുും എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അതുകൊണ്ട് തന്നെ ബിജെപിയോട് അകലം പാലിക്കേണ്ടതില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.
Be the first to comment