ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധി കോടതിയിൽ മാപ്പ് പറഞ്ഞു

  • 5 years ago
Rahul Gandhi apologysed before Supreme Court in Chowkidar Chor hai comment
കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചു എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞത്. തന്റെ ഭാഗത്ത് നിന്നും മൂന്ന് തെറ്റുകള്‍ സംഭവിച്ചുവെന്നും മാപ്പ് പറയുന്നുവെന്നും രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

Recommended