Bollywood Superstar Akshay Kumar in conversation with PM Narendra Modi നരേന്ദ്ര മോദി പ്രധാനമന്ത്രി ആയില്ലെങ്കില്‍ പിന്നെ ആരാകുമായിരുന്നു...ഉത്തരം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്..അതേ, സൈന്യത്തില്‍ ചേരാനായിരുന്നു തനിക്ക് ആഗ്രഹം എന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ആയിട്ടുള്ള അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നരേന്ദ്ര മോദി..ഇപ്പോള്‍ മനസിലായില്ലേ അദ്ദേഹത്തിന്റെ ദേശ സ്‌നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന്.. അക്ഷയ് കുമാറും ആയിട്ടുള്ള മോദിയുടെ അഭിമുഖം ആണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. കുറച്ച് അധികം രസകരമായ കാര്യങ്ങളാണ് മോദി ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.